വിൻസോ മണ്ണൂർ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു



𝐊𝐄𝐑𝐀𝐋𝐀 𝐋𝐈𝐕𝐄 𝐍𝐄𝐖𝐒🌈                

  ━━⊱നേരറിയാൻ⊰━━

*________21/07/2025_________*

 ꧁꫱കെ ലൈവ് ന്യൂസ്‌꫱꧂

[ *മണ്ണൂർ* ]വിൻസോ മണ്ണൂർ SSLC , +2 ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. 

കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അനുഷ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ ശരത്ത് മണ്ണൂർ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. 

വാർഡ് മെമ്പർ റെജി പിലാക്കാട്ട് ആശംസ അറിയിച്ചു. 

മാംഗ്ലൂർ FC യുടെ ഐ ലീഗ് ടീമിൽ ഇടം നേടിയ സോക്കർ അക്കാഡമി താരം ഹർഷനേയും അനുമോദിച്ചു. 

മിമ്സ് ഹോസ്പിറ്റലുമായി സഹകരിച്ച് രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.

ക്യാമ്പ് ഡോ: വി പി മുരളീധരൻ ഉദ്ഘാടനം ചെയ്തു. 

രജീഷ് ചുങ്കപ്പള്ളി സ്വാഗതവും സുമേഷ് കുന്നത്ത് അധ്യക്ഷനുമായ ചടങ്ങിൽ വിനോദ് പച്ചാട്ട് നന്ദി പറഞ്ഞു.

വിവേക് കെ, രഞ്ജിത്ത് കെ, അനീഷ് , വിമൽ ഷിനോജ് പിലാക്കാട്ട്, ശരത്ത് PK, പ്രദീപ് KKഎന്നിവർ നേതൃത്വം നൽകി.

𝐊𝐄𝐑𝐀𝐋𝐀 𝐋𝐈𝐕𝐄 𝐍𝐄𝐖𝐒🌈

─━━━━━━━━━⊱✿⊰━━━━━━━━─       

Post a Comment

Previous Post Next Post